രണ്ടു ദിവസം മുന്നേയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ തന്റെ 45-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകം മുഴുവന്‍ ആശംസകള്‍ ചൊരിഞ്ഞ മഞ്ജുവിന...